സുഡാനില്‍ സര്‍ക്കാര്‍ സൈന്യവുമായി ഏറ്റുമുട്ടല്‍; 25 വിമതര്‍ കൊല്ലപ്പെട്ടു
September 20, 2017 7:01 am

ജുബ: സുഡാനില്‍ സര്‍ക്കാര്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ 25 വിമതര്‍ കൊല്ലപ്പെട്ടു. ഹിയാല്‍ഡിയു പ്രവിശ്യയിലെ ബെന്‍ഡിയു പട്ടണത്തിലാണ് സംഭവമുണ്ടായത്. ബെന്‍ഡിയു പട്ടണത്തിലേക്കെത്തിയ