രാജധാനി എക്സ്പ്രസില്‍ വന്‍ കവര്‍ച്ച; മയക്കുമരുന്ന് നല്‍കി യാത്രക്കാരെ കൊള്ളയടിച്ചു
August 17, 2017 12:21 pm

ന്യൂഡല്‍ഹി: മുംബൈ-ഡല്‍ഹി രാജധാനി എക്‌സ്പ്രസില്‍ 25 യാത്രക്കാർക്ക് മയക്കുമരുന്ന് നല്‍കി വൻ കവര്‍ച്ച. വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടിനും മൂന്നിനും ഇടയില്‍