ചൈനയില്‍ മണ്ണിടിച്ചില്‍; രണ്ടു പേര്‍ മരിച്ചു, 25 പേരെ കാണാതായി
August 29, 2017 9:37 am

ബെയ്ജിംഗ്: ചൈനയില്‍ കനത്ത മഴയിലും മണ്ണിടിച്ചിലിലും രണ്ടു പേര്‍ മരിച്ചു. 25 പേരെ കാണാതായി. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ഗ്വിഷു പ്രവിശ്യയില്‍