ബി.ജെ.പിക്ക് തിരിച്ചടി; അരുണാചലില്‍ മന്ത്രിമാര്‍ ഉള്‍പ്പെടെ 25 നേതാക്കള്‍ പാര്‍ട്ടി വിട്ടു
March 20, 2019 11:56 am

ഇറ്റാനഗര്‍: തെരഞ്ഞെടുപ്പ് പടിവാതിക്കല്‍ എത്തിനില്‍ക്കെ ബി.ജെ.പിയെ വെട്ടിലാക്കി വീണ്ടും നേതാക്കളുടെ പാര്‍ട്ടിമാറ്റം. അരുണാചല്‍ പ്രദേശില്‍ നിന്ന് ഇരുപത്തഞ്ചോളം നേതാക്കളാണ് കഴിഞ്ഞ