യാത്രക്കാരന്റെ ട്വീറ്റ് രക്ഷകനായത് കടത്തികൊണ്ടു പോകാന്‍ ശ്രമിച്ച 25 പെണ്‍കുട്ടികള്‍ക്ക്
July 7, 2018 1:14 pm

ന്യൂഡല്‍ഹി: സാമൂഹ്യ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് അടുത്തകാലത്തായി കണ്ടു വരുന്നത്. അതിനെ വിമര്‍ശിക്കുന്നവരും പിന്തുണ നല്‍കുന്നവരും ഏറെയാണ്.