കാല്‍ നൂറ്റാണ്ടിന് ശേഷം വനിത; 25 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ലീഗ്
March 12, 2021 6:15 pm

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ 25 മണ്ഡലങ്ങളില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. അഴിമതിക്കേസില്‍ പ്രതിയായ വി.കെ. ഇബ്രാഹിംകുഞ്ഞിനേയും നിക്ഷേപത്തട്ടിപ്പ് കേസില്‍