2025 ഓടെ ജോലിസമയത്തിന്റെ 25% മാത്രം ഓഫീസില്‍; 25/25 മോഡലുമായി ടി സി എസ്
November 16, 2021 5:21 pm

ന്യൂഡല്‍ഹി: 2025 ല്‍ നടപ്പാക്കാനുദ്ദേശിക്കുന്ന 25/25 മോഡലിനുവേണ്ട മുന്നൊരുക്കങ്ങളോടെ ഓഫീസിലെത്താന്‍ ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കി ഐ.ടി കമ്പനിയായ ടാറ്റാ കണ്‍സള്‍ട്ടന്‍സി