സ്വകാര്യ ആശുപത്രികള്‍ 25% കിടക്കകള്‍ കോവിഡ് ചികിത്സയ്ക്കായി മാറ്റിവെക്കണം
April 24, 2021 1:10 pm

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ 25 % കിടക്കകള്‍ കൊവിഡ് ചികിത്സയ്ക്കായി മാത്രം മാറ്റി വെയ്ക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.