25 വിമാനത്താവളങ്ങള്‍കൂടി വിറ്റഴിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ; പട്ടികയിൽ കോഴിക്കോടും
December 10, 2021 6:30 pm

ന്യൂഡല്‍ഹി: അഞ്ചു വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ 25 വിമാനത്താവളങ്ങള്‍കൂടി സ്വകാര്യവത്കരിക്കാന്‍ സര്‍ക്കാര്‍ പദ്ധതി. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിലുള്ള വിമാനത്താവളങ്ങള്‍ 2022