ഓട്ടോ, ടാക്‌സി നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചു; ഇന്ന് മുതല്‍ പ്രാബല്യത്തില്‍
December 13, 2018 1:06 am

തിരുവനന്തപുരം: സംസ്ഥാനത്ത് ഓട്ടോ, ടാക്‌സി നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചു. ഏറെ കാലമായി ഓട്ടോ ,ടാക്‌സി തൊഴിലാളികളുടെ ആവശ്യമായിരുന്ന നിരക്ക് വര്‍ധനവാണ് പ്രാബല്യത്തില്‍