vijay വിജയ് ദേവരകൊണ്ടയുടെ ബ്ലാക്ക് ലേഡി ഇനി ദിവി ലാബ്‌സിനു സ്വന്തം
July 16, 2018 4:40 pm

അര്‍ജുന്‍ റെഡ്ഡി എന്ന സിനിമയിലെ പ്രകടനത്തിന് തനിക്ക് ലഭിച്ച ഫിലിം ഫെയര്‍ പുരസ്‌കാരം വിറ്റ് തെലുഗു നടന്‍ വിജയ് ദേവേരകൊണ്ട.