ആശയവിനിമയ രംഗത്ത് പുത്തന്‍ അധ്യായം കുറിച്ച എസ്എംഎസിനു 25 വയസ്
December 4, 2017 3:35 pm

മൊബൈല്‍ ഫോണുകളുടെ ആരംഭം മുതല്‍തന്നെ പുത്തന്‍ സേവനങ്ങള്‍ കൊണ്ടുവരാന്‍ ശ്രമിച്ചിരുന്ന ടെലികോം കമ്പനികള്‍ എസ്എംഎസ് ഓഫറുകള്‍ നടപ്പിലാക്കികൊണ്ടാണ് ആശയവിനിമയ രംഗത്ത്