സിനിമയില്‍ പങ്കാളിയാക്കാമെന്നു പറഞ്ഞ് നിര്‍മാതാവും ഭാര്യയും 25 ലക്ഷം തട്ടിയെന്ന് പരാതി
September 25, 2017 8:46 pm

കൊച്ചി: സിനിമ നിര്‍മാണത്തില്‍ പങ്കാളിക്കാമെന്നു പറഞ്ഞു നിര്‍മാതാവും ഭാര്യയും ചേര്‍ന്നു 25 ലക്ഷം തട്ടിയെന്ന പരാതി. മണീട് സ്വദേശി മോനി