ഐപിഎല്‍ ലേലത്തില്‍ ഈ താരം ഉണ്ടായിരുന്നുവെങ്കില്‍ 25 കോടി ലഭിക്കുമായിരുന്നു: ഗവാസ്‌കര്‍
December 20, 2018 6:43 pm

ഇന്ത്യന്‍ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച താരമായ കപില്‍ദേവിനെ പ്രശംസിച്ച് സഹതാരവും ഇന്ത്യയുടെ എക്കാലത്തേയും ഇതിഹാസങ്ങളില്‍ ഒരാളുമായ സുനില്‍ ഗവാസ്‌കര്‍ രംഗത്ത്.