ഐ.എഫ്.എഫ്.കെ: 10000 പാസ്; രജിസ്‌ട്രേഷന്‍ 8 മുതല്‍,25 കഴിഞ്ഞാല്‍ 1500 രൂപ
November 7, 2019 4:00 pm

തിരുവനന്തപുരം:ഇരുപത്തിനാലാമത് രാജ്യാന്തര ചലച്ചിത്രമേള ഡിസംബര്‍ ആറ് മുതല്‍ 13 വരെ തിരുവനന്തപുരത്ത് നടക്കും. ഡിസംബര്‍ ആറ് വൈകിട്ട് ആറിന് നിശാഗന്ധി