വരിക്കാർക്ക് 24 മണിക്കൂർ സേവനവുമായി എയർടെൽ
May 23, 2021 4:45 pm

 ലോക്ക്ഡൗണ്‍ വേളയിലും എയര്‍ടെല്‍ വരിക്കാര്‍ക്ക് 24 മണിക്കൂറിലും സേവനങ്ങള്‍ ലഭ്യമാക്കുന്നു. എയര്‍ടെല്‍ താങ്ക്‌സ് ആപ്പ് വീട്ടില്‍ നിന്നും ഒരു ചുവടുപോലും പുറത്തുവയ്ക്കാതെ