കാലവര്‍ഷക്കെടുതി: കര്‍ണാടകയില്‍ 24മരണം; നഷ്ടപരിഹാരം പ്രഖ്യാപിച്ച് യെദ്യൂയൂരപ്പ
August 10, 2019 11:44 pm

ബംഗളൂരു: കാലവര്‍ഷക്കെടുതിയില്‍പ്പെട്ട് കര്‍ണാടകയില്‍ ഇത് വരെ 24 പേര്‍ മരിച്ചതായി മുഖ്യമന്ത്രി ബി.എസ്. യെദ്യൂയൂരപ്പ. മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്കുമെന്നും