കൂടത്തായി കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു; കേസില്‍ നാല് പ്രതികളും 246 സാക്ഷികളും
January 1, 2020 4:22 pm

കൂടത്തായി കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. കേസില്‍ നാല് പ്രതികളും 246 സാക്ഷികളുമാണുള്ളത്. കേസില്‍ മാപ്പ് സാക്ഷികളില്ല. സംതൃപ്തിയോടെയാണ് കുറ്റപത്രം സമര്‍പ്പിച്ചതെന്ന്