ഡല്‍ഹിയില്‍ 4122 പേര്‍ കൊവിഡ് ബാധിതര്‍; 24 മണിക്കൂറിനുള്ളില്‍ സ്ഥിരീകരിച്ചത് 384 പേര്‍ക്ക്
May 3, 2020 12:29 am

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം 4122 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 384 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.