അഫ്ഗാനിസ്ഥാനില്‍ 241 ഐഎസ് പ്രവര്‍ത്തകര്‍ സര്‍ക്കാരിന് മുന്നില്‍ കീഴടങ്ങി
November 16, 2019 4:24 pm

കാബുള്‍: അഫ്ഗാനിസ്ഥാനില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകര സംഘടനയില്‍ അംഗമായ 241 പേര്‍ സര്‍ക്കാരിന് മുന്നില്‍ കീഴടങ്ങി. നംഗ്രഹാര്‍ പ്രവിശ്യയിലെ അചിന്‍,