മഹാപ്രളയം പ്രമേയമാകുന്ന ‘2403 ഫീറ്റ്’; അപ്ഡേഷനുമായി ജൂഡ് ആന്‍റണി ജോസഫ്
November 1, 2022 9:08 pm

കേരളം 2018 ല്‍ നേരിട്ട മഹാപ്രളയം പശ്ചാത്തലമാക്കി ജൂഡ് ആന്‍റണി ജോസഫ് ഒരുക്കുന്ന സിനിമ പൂര്‍ത്തീകരണത്തിലേക്ക്. 2403 ഫീറ്റ് എന്നു