2400 അടിയിലെത്തുന്നതിന് മുമ്പ് ഇടുക്കി ഡാം തുറന്നേക്കുമെന്ന് മന്ത്രി എംഎം മണി
July 28, 2018 3:39 pm

തൊടുപുഴ: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2,400 അടിയിലെത്തും മുന്‍പേ ഷട്ടറുകള്‍ തുറക്കുമെന്ന് വൈദ്യുതിമന്ത്രി എം.എം.