അയല്‍വാസിയെ കൊലപ്പെടുത്തി ഒളിവില്‍ പോയി; 24 വര്‍ഷങ്ങള്‍ക്കു ശേഷം പ്രതി പിടിയില്‍
May 20, 2020 9:00 am

കോട്ടയം: അയല്‍വാസിയെ കൊലപ്പെടുത്തി ഒളിവില്‍ പോയ പ്രതി 24 വര്‍ഷങ്ങള്‍ക്കു ശേഷം പിടിയില്‍. കാണക്കാരി കുറ്റിപ്പറമ്പില്‍ വര്‍ക്കിയാണ് കോട്ടയം കുറവിലങ്ങാട്