24 കാരന്റെ മൃതദേഹം റെയില്‍വേ ട്രാക്കില്‍; കൊലപാതകമാണെന്ന് ആരോപണം
October 3, 2021 6:30 pm

ബെലഗാവി: കര്‍ണാടകയിലെ ഖാനാപൂരില്‍ 24 കാരനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. തലയറുത്തുമാറ്റപ്പെട്ട മൃതദേഹം സെപ്റ്റംബര്‍ 28 ന് റെയില്‍വേ ട്രാക്കിലാണ്