ഡോക്ടര്‍ക്ക് കൊവിഡ്, 24 പേര്‍ നിരീക്ഷണത്തില്‍; അലയമണ്‍ പ്രാഥമിക ആരോഗ്യ കേന്ദ്രം അടച്ചു
August 15, 2020 8:09 pm

ഏരൂര്‍: ഡോക്ടര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ജീവനക്കാരടക്കം 24 പേര്‍ നിരീക്ഷണത്തില്‍ പോയതോടെ അലയമണ്‍ പ്രാഥമിക ആരോഗ്യ കേന്ദ്രം അടച്ചു.