അമേരിക്കന്‍ അത്യാധുനിക ഹെലികോപ്റ്റര്‍, സീഹോക് ഇനി ഇന്ത്യന്‍ സേനയ്ക്ക് സ്വന്തം…
May 16, 2019 12:13 pm

ന്യൂഡല്‍ഹി: നീണ്ട നാളത്തെ അനിശ്ചിതത്വത്തിനൊടുവില്‍ യുഎസില്‍ നിന്ന് അത്യാധുനിക ഹെലികോപ്റ്റര്‍ വാങ്ങാനുള്ള നടപടികള്‍ ഇന്ത്യ പൂര്‍ത്തിയാക്കി. ഉദ്യോഗസ്ഥ തലത്തിലെ കാലതാമസം