foreign-currency ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് 24 ലക്ഷത്തിന്റെ വിദേശ കറന്‍സി പിടികൂടി
February 16, 2018 11:55 am

ന്യൂഡല്‍ഹി: ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കസ്റ്റംസ് വിഭാഗം നടത്തിയ പരിശോധനയില്‍ 24 ലക്ഷം രൂപയുടെ വിദേശ കറന്‍സി പിടികൂടി.