ദുരിതം വിതച്ച് പ്രളയം : ഉത്തരേന്ത്യയില്‍ മരണം 80 കടന്നു, ഡല്‍ഹിയില്‍ ജാഗ്രതാ നിര്‍ദേശം
August 19, 2019 12:38 pm

ന്യൂഡല്‍ഹി:ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ദുരിപ്പെയ്ത്തിന് ശമനമില്ല. ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് പ്രളയം കനത്ത നാശം വിതച്ചിരിക്കുന്നത്. ഉത്തരാഖണ്ഡില്‍