Tomin Thachankari തച്ചങ്കരിക്കെതിരെ ട്രേഡ് യൂണിയനുകള്‍; കെഎസ്ആര്‍ടിസിയില്‍ പണിമുടക്ക്
July 28, 2018 6:00 pm

കൊച്ചി:കെഎസ്ആര്‍ടിസിയുടെ ഉന്നമനത്തിനായി കെഎസ്ആര്‍ടിസി സിഎംഡി ടോമിന്‍ തച്ചങ്കരിയുടെ പരിഷ്‌കാര നടപടികള്‍ക്ക് സര്‍ക്കാര്‍ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചതോടെ ട്രേഡ് യൂണിയനുകള്‍ രംഗത്ത്