soudi സൗദിയിലെ നഗരങ്ങള്‍ക്ക് ഇനി ഉറക്കമില്ല; വാണിജ്യ സ്ഥാപനങ്ങള്‍ 24 മണിക്കൂറും തുറന്ന് പ്രവര്‍ത്തിക്കും
December 31, 2019 12:26 am

പുതുവര്‍ഷം പിറക്കുന്നതോടെ സൗദി അറേബ്യയില്‍ ചില മാറ്റങ്ങള്‍ വരുന്നു. സൗദിയിലെ നഗരങ്ങള്‍ ഇനി ഇരുപത്തിനാല് മണിക്കൂറും ഉണര്‍ന്നിരിക്കും. ബുധനാഴ്ച മുതല്‍