കോഴിക്കോട് മെഡിക്കല്‍ കോളേജിലെ നഴ്‌സിന് കോവിഡ്; 24 ജീവനക്കാര്‍ ക്വാറന്റൈനില്‍
July 20, 2020 9:12 am

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നഴ്‌സിന് കോവിഡ് ബാധിച്ചു. നഴ്‌സുമായി സമ്പര്‍ക്കമുണ്ടായ 24 ജീവനക്കാരോട് ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ്.