സിറിയയില്‍ ഇരട്ട സ്‌ഫോടനത്തില്‍ 24 മരണം; കൊല്ലപ്പെട്ടവരില്‍ നാല് കുട്ടികളും
February 19, 2019 11:29 am

സിറിയ: സിറിയയിലുണ്ടായ ഇരട്ട സ്‌ഫോടനത്തില്‍ 24 പേര്‍ കൊല്ലപ്പെട്ടു. സിറിയയിലെ വടക്ക് കിഴക്ക് മേഖലയിലെ ഇദ്‌ലിബിലുണ്ടായ സ്‌ഫോടനത്തില്‍ നാല് കുട്ടികളടക്കമാണ്