പട്ടാമ്പി നഗരസഭയില്‍ 24 കൗണ്‍സിലര്‍മാരെ അയോഗ്യരാക്കി
March 12, 2019 9:02 pm

തി​രു​വ​ന​ന്ത​പു​രം: പാ​ല​ക്കാ​ട് ജി​ല്ല​യി​ല്‍ പട്ടാമ്പി മു​നി​സി​പ്പാ​ലി​റ്റി​യി​ലെ 24 കൗ​ണ്‍​സി​ല​ര്‍​മാ​രെ സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ര്‍ വി. ​ഭാ​സ്ക​ര​ന്‍ അ​യോ​ഗ്യ​രാ​ക്കി. സ്വത്ത് വിവരം