നെടുമ്പാശ്ശേരിയില്‍ തങ്കം കടത്താന്‍ ശ്രമം; കോഴിക്കോട് സ്വദേശി പിടിയില്‍
December 20, 2019 9:08 am

കൊച്ചി: നെടുമ്പാശ്ശേരിയില്‍ 24കാരറ്റ് തങ്കം പിടികൂടി. റിയാദില്‍ നിന്നെത്തിയ കോഴിക്കോട് സ്വദേശിയായ യാത്രക്കാരനില്‍ നിന്നാണ് 30ലക്ഷം രൂപ വില മതിക്കുന്ന