ശത്രൂ രാജ്യങ്ങള്‍ വിറയ്ക്കും; സീഹോക്ക് ഹെലികോപ്ടറുകള്‍ സ്വന്തമാക്കി ഇന്ത്യ…
April 3, 2019 11:25 am

വാഷിങ്ടണ്‍: ശത്രൂ രാജ്യങ്ങളുടെ അന്തര്‍വാഹിനികളെ തകര്‍ക്കാന്‍ കഴിയുന്ന അത്യാധുനിക ഹെലികോപ്ടറുകള്‍ ഇന്ത്യയ്ക്ക് സ്വന്തമാകുന്നു. 24 മള്‍ട്ടിറോള്‍ എംഎച്ച്60 റോമിയോ സീഹോക്ക്