ലോക്ഡൗണ്‍ ലംഘനം; സംസ്ഥനത്ത് ഇന്ന് രജിസറ്റര്‍ ചെയ്തത് 2408 കേസുകള്‍, 2399 അറസ്റ്റ്
April 7, 2020 6:10 pm

തിരുവനന്തപുരം: കൊവിഡ് വ്യാപനം തടയുന്നതിനായി രാജ്യത്ത് പ്രഖ്യാപിച്ച ലോക് ഡൗണ്‍ വിലക്ക് ലംഘിച്ചു യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ 2408 പേര്‍ക്കെതിരെയാണ്