ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2395.38 അടിയായി ; സുരക്ഷ ശക്തമാക്കി
July 31, 2018 11:29 am

ഇടുക്കി: കനത്ത മഴയെ തുടര്‍ന്ന് ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ ഇടുക്കി അണക്കെട്ടിന് സമീപം സുരക്ഷ ശക്തമാക്കി. അണക്കെട്ടിന് താഴെയും നദീതീരത്ത്