കൊറോണകാലത്തും കച്ചവടം തകൃതിയാക്കി മെഴ്‌സിഡസ് ബെന്‍സ്
April 17, 2020 7:38 am

മുംബൈ: കൊവിഡ് 19 പശ്ചാത്തലത്തില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ വാഹന വ്യവസായം ഉള്‍പ്പെടെ സകല മേഖലകളും പ്രതിസന്ധിയിലാണ്. എന്നാല്‍ ഈ കാലത്തും