സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് ഇന്ന് മാത്രം കേസെടുത്തത് 2383 പേര്‍ക്കെതിരെ
August 24, 2020 9:37 pm

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് ഇന്ന് 2383 പേര്‍ക്കെതിരെ കേസെടുത്തു. അറസ്റ്റിലായത് 1326 പേരാണ്. 173 വാഹനങ്ങളും പിടിച്ചെടുത്തു.