ലോക്ക്ഡൗണ്‍; സിംഗപ്പൂരില്‍ കുടുങ്ങിയ 234 ഇന്ത്യന്‍ പൗരന്മാര്‍ സ്വദേശത്തേക്ക് യാത്ര തിരിച്ചു
May 8, 2020 12:27 pm

സിംഗപ്പൂര്‍: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണില്‍ സിംഗപ്പൂരില്‍ കുടുങ്ങിയ 234 ഇന്ത്യന്‍ പൗരന്മാര്‍ സ്വദേശത്തേക്ക് യാത്ര തിരിച്ചു. എയര്‍