എറണാകുളത്ത് 232 പേര്‍ക്കെതിരെ പകര്‍ച്ചാവ്യാധി നിരോധന നിയമപ്രകാരം കേസെടുത്തു
April 25, 2021 10:15 am

കൊച്ചി: എറണാകുളം ജില്ലയില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കി പൊലീസ്. നിയന്ത്രണങ്ങള്‍ പാലിക്കാത്തതിനാല്‍ ജില്ലയില്‍ മാത്രം പിഴയടച്ചത് 8000 പേരാണ്. 232 പേര്‍ക്കെതിരെ