സ്ത്രീ പ്രാതിനിത്യവും ഭിന്നശേഷി വൈവിദ്യവുമടക്കം പുതുതായി 230 ഓളം ഇമോജികള്‍
February 7, 2019 4:34 pm

ഓട്ടോറിക്ഷയും ഹിന്ദുക്ഷേത്രവുമടക്കം 230 തോളം പുതിയ ഇമോജികള്‍ അവതരിപ്പിച്ച് യൂണീകോഡ് കണ്‍സോര്‍ഷ്യം. 2014ന് ശേഷം ഉണ്ടായിട്ടുള്ള ഏറ്റവും വലിയ അപ്ഡേഷനുകളില്‍