മീടുവില്‍ കുടുങ്ങി ഹാര്‍വി വെയ്ന്‍സ്റ്റെന്‍; 23 വര്‍ഷം തടവ് ശിക്ഷ
March 11, 2020 10:50 pm

ന്യൂയോര്‍ക്ക്: ലൈംഗികാതിക്രമ കേസില്‍ പ്രമുഖ ഹോളിവുഡ് നിര്‍മാതാവ് 67കാരനായ ഹാര്‍വി വെയ്ന്‍സ്‌റ്റൈന്‍ കുറ്റക്കാരനെന്നു കോടതി. കേസില്‍ ഹാര്‍വി വെയ്ന്‍സ്‌റ്റൈന്‍ 23