23 വിമാനങ്ങളിലായി നാലായിരത്തോളം പ്രവാസികള്‍ ഇന്ന് കൊച്ചിയിലെത്തും
June 24, 2020 8:36 am

നെടുമ്പാശേരി: 23 വിദേശ വിമാന സര്‍വീസുകളിലായി കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ ഇന്ന് നാലായിരത്തിലേറെ പ്രവാസികള്‍ കൊച്ചിയിലെത്തും. സിഡ്‌നിയില്‍ നിന്ന് ഇന്നു