23 ദിവസം, 2600 ശ്രമിക് ട്രെയിന്‍; വീട്ടിലെത്തിയത് 36 ലക്ഷം പേരെന്ന് റെയില്‍വേ
May 23, 2020 8:34 pm

ന്യൂഡല്‍ഹി: സ്‌പെഷ്യല്‍ ട്രെയിനായ ശ്രമിക് ട്രെയിനില്‍ വീട്ടിലെത്തിയത് 36 ലക്ഷം പേരെയെന്ന് റെയില്‍വേ. 2600 സര്‍വീസുകളാണ് നടത്തിയത്. കുടിയേറ്റ തൊഴിലാളികളെയാണ്