Russia-,23 British diplomats റഷ്യ 23 ബ്രിട്ടീഷ് നയതന്ത്രജ്ഞരെ പുറത്താക്കി ; ഒരാഴ്ചക്കകം രാജ്യം വിട്ടുപോകാന്‍ നിര്‍ദേശം
March 17, 2018 4:05 pm

മോസ്‌കോ: റഷ്യന്‍ നയതന്ത്രജ്ഞരെ പുറത്താക്കിയതിന് മറുപടിയെന്നോണം 23 ബ്രിട്ടീഷ് നയതന്ത്രജ്ഞരെ റഷ്യ പുറത്താക്കി. ഇവരോട് ഒരാഴ്ചക്കുള്ളില്‍ രാജ്യം വിട്ടുപോകാനും ബ്രിട്ടീഷ്