പാകിസ്ഥാന്‍ ടീമിനെ അനുകൂലിച്ച് മുദ്രാവാക്യം, കാസര്‍കോട് 23 പേര്‍ക്കെതിരെ പൊലീസ് കേസ്
June 20, 2017 9:05 pm

കാസര്‍കോട് (ബദിയടുക്ക): ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യയെ പരാജയപ്പെടുത്തിയ പാകിസ്ഥാന്‍ ടീമിനെ അനുകൂലിച്ച് മൂദ്രാവാക്യം വിളിച്ച 23 പേര്‍ക്കെതിരെ പൊലീസ്