കൊല്ലം മെഡിക്കല്‍ കോളേജ് വികസനത്തിന് 23.73 കോടി ഭരണാനുമതി നല്‍കി: ആരോഗ്യമന്ത്രി
July 30, 2021 3:45 pm

തിരുവനന്തപുരം: കൊല്ലം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിന്റെ വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 23.73 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ്