ഒമാനില്‍ രണ്ട് ഡോസ് ആസ്ട്രാസെനക വാക്സിന് 22 റിയാല്‍
June 15, 2021 12:25 pm

ഒമാന്‍: കൊറോണ വ്യാപനം ലോകത്താകമാനം രൂക്ഷമാവുകയാണ്. ഒമാനിലെ സ്വാകാര്യ ആശുപത്രികളില്‍ ആരംഭിച്ച വാക്സിനേഷന് മികച്ച പ്രതികരണം. നിരവധി പേരാണ് വാക്സിന്‍