ലോക്ക് ഡൗണ്‍ ലംഘനം: സംസ്ഥാനത്ത് ഇന്ന് 2294 കേസുകള്‍, മാസ്‌ക് ധരിക്കാത്തതിന് മാത്രം 1815 കേസുകള്‍
May 10, 2020 7:40 pm

തിരുവനന്തപുരം: ലോക്ക്ഡൗണ്‍ നിരോധനം ലംഘിച്ചു യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് കേസെടുത്തത് 2294 പേര്‍ക്കെതിരെ. ഇന്ന് അറസ്റ്റിലായത് 2344 പേരാണ്.